വനിതാദിനാശംസകൾ



ഇന്ന് ലോക വനിതാദിനം ആയതുകൊണ്ട് ആരോടും ചോദിച്ചാലും അവരുടെ ഇഷ്ടപെട്ട വനിത അമ്മ എന്നെ പറയത്തോളു. എന്നും സ്നേഹമുള്ള പെണ്ണ് നമ്മുടെ അമ്മ തന്നെയാ അതിൽ ഒരു സംശയം വേണ്ട. എന്നാൽ ഈ പറയുന്ന എല്ലാപേരും അമ്മയെ മാത്രം അംഗീകരിച്ചു ബഹുമാനിച്ചു സ്നേഹിച്ചാൽ പോരാ. നമുക്കു ചുറ്റും ഒരുപാട് നല്ല വനിതകൾ ഉണ്ട് അവരെ കൂടി ഇതു പോലെ സ്നേഹിക്കാൻ പഠിച്ചാൽ മാത്രമേ ഈ വനിതാദിനം കൊണ്ട് ഒരു അർത്ഥം ഉള്ളു. മറ്റുള്ളവരെ കൂടി അംഗീകരിച്ചാൽ സ്നേഹിച്ചാൽ ഇവിടെ പീഡനം കൊലപാതകം സ്ത്രികൾക്ക് നേരെ ഉള്ള എല്ലാം ആക്രമണങ്ങൾ നമുക്കു സ്വയം തടയാൻ സാധിക്കും. വലിയ വാക്കുകൾ പറഞ്ഞു ബോർ ആകുന്നില്ല ഞാൻ. സ്വയം നല്ല ചിന്താശക്തിയോടെ മനസിലാക്കുക ജീവിക്കുക.