മീഡിയ ഫോട്ടോഗ്രാഫർ



പറയാൻ എളുപ്പമുള്ള കാര്യം ആണേലും ചെയ്യാൻ അത്ര എളുപ്പം അല്ലാത്ത ഒന്ന് ആണ് ഈ മീഡിയ ഫോട്ടോഗ്രഫി.

അടി പിടി വെട്ട് കുത്ത് സഘർഷം ഇവെന്റ്സ് ഫെസ്റ്റ് ന്യൂസ്‌ രാഷ്ട്രീയം ജീവിതം ഇവയിൽ ഒക്കെ ഒരു റീടേക്ക് ഇല്ലാത്ത ഒരു ഓട്ടമാണ് മീഡിയ ഫോട്ടോഗ്രഫി. ഏത്ര തിരക്കു ആണേലും വളരെ പെട്ടന്നു സ്പോട്ടിൽ എത്തണം എത്തിയാൽ മാത്രംപോര വിഷയം അനുസരിച്ചു ഫോട്ടോ എടുക്കണം. ഏറ്റവും അത്യം ഓടിയെത്തി അത്യം തന്നെ ക്യാമെറയിൽ പടം എടുക്കണം. വെയിൽ ആണേലും മഴ ആണേലും ജനങ്ങൾക് നാളെ ഇത് കാണാൻ ഉള്ളത് ആണ്.പാവം നമ്മളെ ആര് അറിയുന്നു.എടുക്കുന്ന പടത്തിനു എഡിറ്റ്‌ ചെയ്യാൻ പാടില്ല. സംഭവം ചിലപ്പോൾ ഒരു സെക്കന്റ്‌ കൊണ്ട് ആകും മാറുക. അതിലും സ്പീഡ് വേണം. അതെലാം കഴിഞ്ഞു ഫോട്ടോ കൊണ്ട് കൊടുക്കുമ്പൾ ലേശം ഒന്ന് ഷേക്ക്‌ ആയാലോ തീർന്നു വായിൽ ഇരുകുന്ന എല്ലാം കേൾക്കണം. എന്നാൽ നല്ല ഫോട്ടോസ് നു ശമ്പളം ഒന്നും കുട്ടിത്തരില്ല നല്ല ഒരു വാക്കും പറയത്തില. ജീവിക്കാൻ വേണ്ടി ഓടുന്ന ഓട്ടമാണ്. കഷ്ടപ്പാട് ആണ് എങ്കിലും ചെയ്യുന്ന ജോലി അർമാർത്ഥ ആയിട്ടു ചെയ്‌യും അവർക്കു വേണ്ടി അല്ല നമുക്ക് വേണ്ടിയും നിങ്ങൾക്കു വേണ്ടിയും ആണ്. ഇതു ഒന്നും ആർക്കും അറിയില്ല. ആർക്കും മനസിലാക്കാൻ സമയം ഇല്ല. ചിന്തികില്ല.. അത് കൊണ്ട് മീഡിയ പ്രെസ്സ്ഫോട്ടോഗ്രാഫേർനെ പൂച്ചിക്കരുത്